village – Chandrika Daily

മറ്റൊരാളുടെ ഭാര്യയുമായി അവിഹിത ബന്ധം, നിരപരാധിത്വം തെളിയിക്കാൻ യുവാവിന് നൽകിയത് “അഗ്നി പരീക്ഷ “
മറ്റൊരാളുടെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന ആരോപണത്തിന് വിധേയനായ യുവാവിന് നിരപരാധിത്വം തെളിയിക്കാൻ ഗോത്ര വിഭാഗത്തിലെ കാരണവന്മാർ വിധിച്ചത് അഗ്നിപരീക്ഷ. തെലുങ്കാനയിലാണ് സംഭവം. തീക്കനലിലൂടെ കൈകുത്തി നടക്കാനായിരുന്നു യുവാവിനോട് ആവശ്യപ്പെട്ടത്. കൈകൾ പൊള്ളിയാൽ കുറ്റക്കാരനാണെന്ന് ഉറപ്പിച്ചു ശിക്ഷ നൽകാനായിരുന്നു തീരുമാനം.

പൊള്ളലേറ്റില്ലെങ്കിൽ നിരപരാധി ആണെന്ന് കണ്ട് വിട്ടയക്കും. പരീക്ഷക്ക് വിധേയനായി തീക്കനലിലൂടെ നടന്ന യുവാവിന്റെ കൈകൾക്കും കാലിനും മാരകമായി പൊള്ളലേറ്റു. യുവാവിന്റെ പരാതിയെ തുടർന്ന് പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.