vishubumber – Chandrika Daily

വിഷു ബമ്പർ ലോട്ടറി അടിച്ച ‘അജ്ഞാതൻ’ ലോട്ടറി വകുപ്പിൽ നിന്ന് പണം വാങ്ങി മടങ്ങി
2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങി. കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത് എന്നാണ് വിവരം. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധന വച്ചതിനാൽ ഇയാളുടെ പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പ്.

ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പക്ഷെ ദിവസങ്ങൾ കഴിഞ്ഞിട്ടും ഭാഗ്യവാൻ സ്വയം വെളിപ്പെടുത്താൻ തയ്യാറായില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം പണം വാങ്ങി മടങ്ങുകയാണ് ചെയ്തത്.മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി ഷോപ്പിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയത്. നേരത്തെ ബമ്പർ അടിച്ച ഭാഗ്യവാന്മാർക്ക് ഉണ്ടായ ദുരനുഭവം ഓർത്തിട്ടാണ് പേര് വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത്.