kerala2 months ago
വഖഫ് നിയമ ഭേദഗതി: സുപ്രിംകോടതി ഇടപെടലില്‍ ശുഭാപ്തി വിശ്വാസമുണ്ട്: സാദിഖലി ശിഹാബ് തങ്ങള്‍
വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഇടപെടലിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഇടക്കാല ഉത്തരവ് പ്രതീക്ഷ നൽകുന്നതാണ്. കേന്ദ്ര സർക്കാർ വാദങ്ങൾ അപ്പടി അംഗീകരിക്കുകയല്ല കോടതി ചെയ്തത്. പ്രതിപക്ഷ...