wildanimalhunt – Chandrika Daily

പത്തനംതിട്ടയിൽ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ കൊന്ന രണ്ട് പേരെ വനം വകുപ്പ് പിടികൂടി
പത്തനംതിട്ടയിൽ പന്നിപ്പടക്കം വച്ച് മ്ലാവിനെ വേട്ടയാടിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. പത്തനംതിട്ട നീലിപിലാവ് സ്വദേശി അംബുജാക്ഷൻ, ചിറ്റാർ സ്വദേശി പി പി രാജൻ എന്നിവരെയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും മ്ലാവിന്റെ ഇറച്ചി, പന്നിപ്പടക്കം, ഒരു സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു.