വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നിലമേല്‍ കരുന്തലക്കാട് സ്വദേശി സാവിത്രിയമ്മയെ കാട്ടുപ്പന്നി ആക്രമിക്കുകയായിരുന്നു.
ഇതില്‍ ഏറ്റവും കൂടുതല്‍ കാട്ടുപന്നിശല്യമുള്ളതും കൂടുതല്‍ വെടിവെച്ചുകൊന്നതും പാലക്കാട് ജില്ലയില്‍.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ റോഡിന്റെ എതിർവശത്ത് നിന്ന് പാഞ്ഞെത്തിയ പന്നി ഗേറ്റ് തകർത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു.
മൂന്നാനക്കുഴി യൂക്കാലിക്കവല കോളനിക്ക് സമീപം ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടി ബൈക്ക് യാത്രികന് പരിക്ക്. പനമരം ചുണ്ടക്കുന്ന് സ്വദേശി വളപ്പില്‍ വീട്ടില്‍ ഗോകുലിനാണ് പരിക്കേറ്റത്. സ്വകാര്യ കൃഷിയിടത്തില്‍ നിന്നും കാട്ടുപന്നി ബൈക്കിന് നേരെ വന്നിടിക്കുകയായിരുന്നു. നിയന്ത്രണം...
പാലക്കാട് വടക്കഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവർ പഴയ ചന്തപ്പുരയിൽ അബ്ദുൽ ഹക്കീം ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ആയക്കാട് സ്കൂളിന് സമീപമായിരുന്നു...