worker died – Chandrika Daily
പെയിന്റിങ് ജോലിക്കിടെ വീണ് തൊഴിലാളി മരിച്ചു
കുഴിമണ്ണയിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ പെയിന്റ്റിങ്ങ് ജോലിക്കിടെ വീണു പരുക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മരിച്ചു. റാംപൂർ കൊയ്മ ധനുപുര സ്വദേശി ഫർമാൻ (20) ആണു മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണു സംഭവം. കുഴിമണ്ണയിലെ വീട്ടിൽ പെയിന്റിങ് ജോലി ചെയ്യുകയായിരുന്നു.
പരുക്കേറ്റ ഫർമാനെ ഉടൻ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാൾ വള്ളുവമ്പ്രം പുല്ലാനൂരിൽ വാടക ക്വാർട്ടേഴ്‌സിലാണു താമസിച്ചിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.
ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. ആസാം സ്വദേശി ധൻ കുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. പൊലീസും
ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല