worldcupcricket – Chandrika Daily

ഇം​ഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിലേക്ക്
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് തുടർച്ചയായ ആറാം വിജയവുമായി ഇന്ത്യ സെമിയിലേക്ക്. വിജയത്തോടെ ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.മൂന്ന് കളികൾ ബാക്കിനിൽക്കേയാണ് ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുന്നത്. അതേസമയം അഞ്ചാം തോൽവിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുൽദീപ് യാദവ് എന്നിവരാണ് ഇംഗ്ലണ്ടിനെ തടഞ്ഞത്.

ലോകകപ്പ്‌ സന്നാഹ മത്സരങ്ങൾ 29 മുതൽ ; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങുന്നു
കേരളത്തിൽ ലോകകപ്പ്‌ ക്രിക്കറ്റ്‌ സന്നാഹ മത്സരങ്ങൾ 29 ന് തുടങ്ങും ബുധനാഴ്‌ചമുതൽ ടീമുകൾ എത്തിത്തുടങ്ങും. 29ന്‌ ഏറ്റുമുട്ടുന്ന അഫ്‌ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്ക ടീമുകൾ ആദ്യം എത്തും.ആദ്യമായാണ്‌ കേരളം ലോകകപ്പ്‌ സന്നാഹമത്സരത്തിന്‌ വേദിയാകുന്നത്‌. ഇന്ത്യയുടേതുൾപ്പെടെ നാല്‌ പരിശീലന മത്സരങ്ങളാണ് കേരളത്തിൽ നടക്കുക.30ന്‌ ഓസ്‌ട്രേലിയ – നെതർലൻഡ്‌, ഒക്ടോബർ രണ്ടിന്‌ ന്യൂസിലൻഡ്‌ – ദക്ഷിണാഫ്രിക്ക, ഒക്ടോബർ മൂന്നിന്‌ നടക്കുന്ന ഇന്ത്യ – നെതർലൻഡ്‌ എന്നീ ടീമുകളുടെ മത്സരമാണ്‌ കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ നടക്കുക.ഒക്‌ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 സ്‌റ്റേഡിയങ്ങളിലായാണ്‌ ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരങ്ങൾ നടക്കുന്നത്‌. സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്‌. ഒരാഴ്‌ചയ്‌ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്‌റ്റേഡിയം ബിസിസിഐയ്‌ക്ക്‌ കൈമാറുമെന്നാണ് അറിയുന്നത്.നവീകരണങ്ങൾ പുരോഗമിക്കുകയാണ്‌. പിച്ച്‌ ഒരുക്കലും അവസാനഘട്ടത്തിലാണ്‌.

ഏകദിന ലോകകപ്പ് ക്രിക്കറ്റ് ; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് സന്നാഹ മത്സരങ്ങൾ
ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമായുള്ള സന്നാഹ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഗുവാഹത്തി, ഹൈദരാബാദ്, എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഈ വേദികളിലായി സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ പത്ത് സന്നാഹ മത്സരങ്ങൾ നടക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് മത്സരങ്ങളാണ് നടക്കുക.ഒക്ടോബർ മൂന്നിനു നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ ഗ്രീൻഫീൽഡിലെ സന്നാഹ മത്സരം. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക- അഫ് ഗാനിസ്ഥാൻ, 30നു ഓസ്ട്രേലിയ- നെതർലൻഡ്സ്, ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക പോരാട്ടങ്ങളാണ് ഗ്രീൻഫീൽഡിൽ നടക്കുന്ന മറ്റ് മൂന്ന് മത്സരങ്ങൾ