youthcongressmarch – Chandrika Daily

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിഷേധിച്ച് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന എ സി മൊയ്തീൻ എംഎൽഎ രാജിവെക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത്.കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂരിൽ നടന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. സിപിഐഎമ്മിന്റെ കള്ളന്മാർ നിക്ഷേപകരുടെ പണം മുക്കി. സഹകരണ മേഖലയെ സിപിഐഎം കൊല്ലുകയാണ്. നാണം കെട്ട അഴിമതിയാണ് നടന്നത്. സിപിഐഎമ്മിന് അഴിമതി പണം കണ്ട് കണ്ണ് മഞ്ഞളിച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.