YUVAM – Chandrika Daily

സുഹൃത്ത് വിളിച്ചത് കൊണ്ടാണ് യുവം പരിപാടിയിൽ പങ്കെടുത്തതെന്ന് എംകെ സാനു
ഒരു സുഹൃത്ത് വിളിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ വേണ്ടിയാണ് താൻ യുവം പരിപാടിയിൽ പങ്കെടുത്തതെന്ന് എഴുത്തുകാരൻ പ്രൊഫ എംകെ സാനു വിശദീകരിച്ചു.രാഷ്ട്രീയ താത്പര്യത്തിലല്ല പരിപാടിയിൽ പങ്കെടുത്തത് സദസിന്റെ കൂട്ടത്തിൽ ഇരുന്ന് ഒരു പ്രസംഗം കേൾക്കുകയാണ് താൻ ചെയ്തത്. ഒരു പ്രസംഗം കേട്ടതു കൊണ്ടോ ഒരു പുസ്തകം വായിച്ചതു കൊണ്ടോ തന്റെ രാഷ്ട്രീയ നിലപാട് മാറില്ല. ഇതുവരെ തുടർന്ന രാഷ്ട്രീയം ഇനിയും തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.