kerala

പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

By webdesk11

January 13, 2023

മുന്‍ മേപ്പയൂര്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

നിയമസഭാ സാമാജികനെന്ന നിലയില്‍ നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട അദ്ദേഹം നാദാപുരം മേഖലയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മുന്‍ എം.എല്‍.എയും മുസ്‌ലിംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു