crime

മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന്റെ ആവേശം; ഗുണ കേവിൽ ഇറങ്ങിയ യുവാക്കൾ അറസ്റ്റിൽ

By webdesk13

March 12, 2024

കൊടൈക്കനാൽ ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയതിനെ തുടർന്ന് മൂന്ന് യുവാക്കൾ അറസ്റ്റിൽ. എസ് വിജയ്, പി ഭരത്, പി രഞ്ജിത്ത് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. റാണിപേട്ട് സ്വദേശികളായ ഇവർക്ക് 24 വയസാണ് പ്രായം. ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതിന്റെ വിവരം ലഭിച്ചതിനെ തുടർന്ന് ഫോറസ്​റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.