crime

രേഖകളില്ലാതെ കടത്തുകയായിരുന്നു സ്വർണ്ണം പിടികൂടി

By webdesk13

March 14, 2024

വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുധീർ. ടി എന്നിവരുടെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്, വയനാട് എക്സൈസ് ഇന്റലിജൻസ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ സംയുക്തമായി  നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി.