kerala

ഐ.ഒ.സി കാനഡ ചാപ്റ്റര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

By webdesk11

July 24, 2023

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കാനഡ (ഐ.ഒ.സി) ചാപ്റ്റര്‍ മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കാനഡ ജനറല്‍ സെക്രട്ടറി ബേബി ലൂക്കോസ് കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി. കാനഡാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ പട്ടിലത്ത്, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഫര്‍ഹാന , സിറിള്‍ മലവരിക്കല്‍ , സന്തോഷ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.