ദമ്മാം: ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അസ്‌ലം കോളക്കോടൻ പുസ്തക പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.
ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന, അസ്‌ലം കോളക്കോടന്റെ the river of thoughts എന്ന കവിതാ സമാഹാരത്തിന്റെയും മരീചികയോ ഈ മരുപ്പച്ച എന്ന ഓർമ്മപുസ്തകത്തിന്റെയും പ്രകാശനം ജനുവരി 29 വ്യാഴം വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തിൽ വെച്ച് സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര. താരവും എഴുത്തുക്കാരനുമായ ജോയ് മാത്യു, ശിഹാബുദീൻ പൊയ്ത്തും കടവ്, അമ്മാർ കീഴപ്പറമ്പ് എന്നിവർ നിർവ്വഹിക്കും.
ആലിക്കുട്ടി ഒളവട്ടൂർ ചെയർമാനും മാലിക് മഖ്ബൂൽ ആലുങ്ങൽ ജനറൽ കൺവീനറും, സാജിദ് ആറാട്ടുപുഴ ട്രഷററും, റഹ്‌മാൻ കാരയാട് ചീഫ് കോഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.വലിയാപ്പുക്ക, മുഹമ്മദ് കുട്ടി കോഡൂർ, കാദർ ചെങ്കള, ബിജു കല്ലുമല, രഞ്ജിത്ത് വടകര, കെ.എം. ബഷീർ, ജമാൽ വില്ല്യാപള്ളി കബീർ കുണ്ടോട്ടി. എന്നിവരാണ് രക്ഷാധികാരികൾ
വൈസ് ചെയർമാൻമാരായി സിദ്ദിഖ് പണ്ടികശാല, ഷബീർ ചാത്തമംഗലം, സിന്ധു ബിനു, ഷിഹാബ് കൊയിലാണ്ടി, സൈനുൽ ആബിദീൻ, ജൗഹർ കുനിയിൽ, കാദർ മാസ്റ്റർ, മജീദ് ചുങ്കത്തറ. എന്നിവരും ജോയിന്റ് കൺവീനർമാരായി ലിയാഖത്ത് കാരാങ്ങടൻ, മാത്തുക്കുട്ടി പള്ളിപ്പാട്, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, ഷമീം കുനിയിൽ, ഷംസ്പ്പീർ എം.കെ, കാദർ അണങ്കൂർ. തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
കോ-ഓർഡിനേറ്റർമാരായി മഹ്മൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ, ഷമീർ അരീക്കോട്, ഷാനി സി.കെ, ഷിറാഫ് മൂലാട്, ഫെബിൻ കുനിയിൽ. പ്രോഗ്രാം കൺവീനർമാർ: ഹബീബ് ഒ.പി, മജീദ് സിജി, ഫൈസൽ കുടുമ, സമദ് വേങ്ങര, ആസിഫ് താനൂർ, ഷംസു പള്ളിയാളി, ടി.ടി. കരീം. എന്നിവരേ ചുമതലപെടുത്തി സബ് കമ്മിറ്റികൾ ധനകാര്യം ചെയർമാൻ: ഹുസൈൻ വേങ്ങര വൈസ് ചെയർമാൻമാർ: ഉമ്മർ ഓമശ്ശേരി, നൗഷാദ് ടി.വി.എം, അനസ് കാരണത്തു കൺവീനർമാർ: നജീം ബഷീർ, മുഷാൽ, ബഷീർ ആലുങ്ങൽ, സമീർ കുനിയിൽ മീഡിയ ചെയർമാൻ: പി.ടി. അലവി വൈസ് ചെയർമാൻമാർ: അഷ്റഫ് ആളത്ത്, മുജീബ് കള ത്തിൽ, കൺവീനർമാർ: സുബൈർ ഉദിനൂർ, നൗഷാദ് ഇരിക്കൂർ, പ്രവീൺ, ഷനീബ് അബൂബക്കർ, പബ്ലിസിറ്റി ചെയർമാൻ: നജ്മുസ്സമാൻ വൈസ് ചെയർമാൻമാർ: നിതിൻ കണ്ടമ്പത്ത്, അനസ് മുക്കം, കൺവീനർമാർ: അനസ് പട്ടാമ്പി, റൗഫ് ചാവക്കാട്, ഷബീർ തേഞ്ഞിപ്പാലം സ്വീകരണം ചെയർപേഴ്സൺ: ഷബ്‌ന നജീബ് വൈസ് ചെയർപേഴ്സൺസ്: ഹുസ്ന ആസിഫ്, സുലൈഖ ഹുസൈൻ, സോഫിയ ഷാജഹാൻ കൺവീനർമാർ: ആയിഷ ഫൈസൽ, ഫസീല ഷാനി, ഫായിസ ഷമീർ, ജുമാന അസ്ലം സെയിൽസ് & മാർക്കറ്റിംഗ് ചെയർപേഴ്സൺ: റുഖിയ റഹ്മാൻ വൈസ് ചെയർപേഴ്സൺസ്: സുമയ്യ ഹുസൈൻ, സാഫ്രോൺ മുജീബ്, ഹാജറ സലിം കൺവീനർമാർ: മന്ന അജ്മൽ, സർഹ കമറു, അമ്ന ഹിഷാം ഗസ്റ്റ് മാനേജ്‌മെന്റ് ചെയർമാൻ: ബിനു പുരുഷോത്തമൻ വൈസ് ചെയർപേഴ്സൺസ്: സാജിദ നഹാ, ബാസിഹാൻ ഷിഹാബ്, നാജി സൈൻ കൺവീനർമാർ: ഫസ്ന മഹ്മൂദ്, സഹീറ ഷിറാഫ്, ഷിഫ ഫെബിൻ ഭക്ഷണം ചെയർമാൻ: നജീബ് ചീക്കിലോട് വൈസ് ചെയർമാൻമാർ: അലിഭായ് ഊരകം, ബഷീർ ബേപ്പൂക്കാരൻ, മുജീബ് കോഡൂർ കൺവീനർമാർ: ജുനൈദ് തൃക്കളയൂർ, ഷമീം സി.കെ, താമസം & ഗതാഗതം ചെയർമാൻ: വാഹിദ് റഹ്മാൻ, വൈസ് ചെയർമാൻമാർ മൊയ്തീൻക്ക ദല്ല, സലാഹുദ്ദീൻ വേങ്ങര, ആസിഫ് കൊണ്ടോട്ടി, കൺവീനർമാർ: ഫൈസൽ കരുവന്തിരുത്തി, അഫ്സൽ വടക്കേകാട്, ഷൗക്കത്ത് അടിവാരം സ്റ്റേജ് & സൗണ്ട്, ചെയർമാൻ: അറഫാത്ത് ഷംനാദ്, വൈസ് ചെയർമാൻമാർ: കരീം പി.സി, സലാം മുയ്യം, റസാഖ് ബാവു, ബർഹക്ക്, കൺവീനർമാർ: ഷബീർ ചോട്ട, ഷരീഫ് പാറപ്പുറം, റൗഫ് കോളക്കോടൻ, പ്രോഗ്രാം ഫെസിലിറ്റേറ്റേഴ്സ്, ക്യാപ്റ്റൻ: അജ്മൽ കൊളക്കോടൻ (ടീം: കെപ് വ എഫ്‌സി),റഹ്‌മാൻ കാരയാട് പ്രോഗ്രാം വിശദീകരണം നിർവ്വഹിച്ചു. മാലിക് മഖ്ബൂൽ ആലുങ്ങൽ സ്വാഗതവും സമീർ അരീക്കോട് നന്ദിയും പറഞ്ഞു