Connect with us

kerala

ചേംബറില്‍ വച്ച് കടന്നുപിടിച്ചെന്ന് അഭിഭാഷക; ജില്ലാ ജഡ്ജിയെ സ്ഥലംമാറ്റി

മാര്‍ച്ച് 11നാണ് അനില്‍കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള യുവ അഭിഭാഷക പരാതി നല്‍കിയത്.

Published

on

ജഡ്ജി ചേംബറില്‍ വെച്ച് കടന്നു പിടിച്ചതായി ലക്ഷദ്വീപില്‍ നിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ അനില്‍കുമാറിനെ സ്ഥലം മാറ്റി. പാലാ മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രിബ്യൂണല്‍ ജഡ്ജിയായിട്ടാണ് സ്ഥലം മാറ്റം.

മാര്‍ച്ച് 11നാണ് അനില്‍കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള യുവ അഭിഭാഷക പരാതി നല്‍കിയത്. ചേംബറിലേക്ക് വിളിച്ചുവരുത്തി ജഡ്ജി അപമര്യാദയായി പെരുമാറിയതായും ദേഹത്ത് സ്പര്‍ശിച്ചതായും പരാതിയിലൂണ്ട്. ഹൈക്കോടതി രജിസ്റ്റര്‍ക്കാണ് പരാതി നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending