മലപ്പുറം: വാഴക്കാട് മഞ്ഞപ്പിത്തം ബാധിച്ചതിന് പിന്നാലെ വിദ്യാർത്ഥി മരിച്ചു. മഠത്തിൽ ഷാദാബ് (14) ആണ് മരിച്ചത്.