വടകരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വടകര മണിയൂര്‍ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാല്‍ (16)ആണ് മരിച്ചത്. സൈക്കിളിൽ പോകുമ്പോള്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. മണപ്പുറം താഴെ വയലിന് സമീപമാണ് അപകടമുണ്ടായത്.