യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്റെവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഉപരാഷ്ട്രപതിഎം വെങ്കയ്യ നായിഡു ഞായറാഴ്ച അബുദാബിയിലെത്തും.പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനെക്കണ്ടു ഇന്ത്യയുടെ അനുശോചനം അറിയിക്കും.