Video Stories

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല, പഴയ കാമുകനെ മര്‍ദിക്കാന്‍ പുതിയ കാമുകന് ക്വട്ടേഷന്‍ നല്‍കി യുവതി

By webdesk13

April 10, 2023

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറത്തതിന് യുവാവിനെതിരെ പെണ്‍സുഹൃത്തിന്റെ ക്വട്ടേഷന്‍. വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചു. മര്‍ദിച്ച ശേഷം യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു.

ഈ മാസം അഞ്ചിനായിരുന്നു സംഭവം. മര്‍ദന ദൃശ്യങ്ങള്‍ യുവരി മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പുതുയ ആണ്‍സുഹൃത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ യുവതി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു