crime

തിരുവനന്തപുരത്ത് ജ്വല്ലറിയിൽ മോഷണം; 25 പവൻ സ്വർണവും വെള്ളിയും കവർന്നു

By webdesk14

January 27, 2024

തിരുവനന്തപുരം: നെടുമങ്ങാട് ജ്വല്ലറിയില്‍ വന്‍ മോഷണം. 25 പവന്‍ സ്വര്‍ണവും വെള്ളിയും കവര്‍ന്നു. അമൃത ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇന്നു രാവിലെ കടയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ന്നതായി കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനില്‍നിന്ന് 300 മീറ്റര്‍ മാത്രം ദൂരമേ ജ്വല്ലറിയിലേക്കുള്ളൂ. പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരി