kerala

തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോയ വിദ്യാർഥിനി മരിച്ചു

By webdesk15

July 14, 2023

തൃശൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആളൂർ സ്വദേശി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്മ ജീൻസി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റു .പിജിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടെപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്.