kerala

തൃശൂരിൽ അച്ഛനും രണ്ടര വയസുകാരൻ മകനും മരിച്ചനിലയിൽ മകന്റെ മൃതദേഹം ബക്കറ്റിൽ.

By webdesk13

March 08, 2023

തൃശൂരിലെ ആളൂരിൽ അച്ഛൻ ബിനോയ് മകൻ അർജ്ജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലും ബിനോയിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൂത്ത മകനും ഭാര്യയും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ബിനോയ് പ്രവാസിയായിരുന്നു .മരിച്ച കുട്ടിക്ക് സംസാര ശേഷി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.