india

മുംബൈ കോളജില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

By Chandrika Web

January 29, 2023

മുംബൈ കോളജില്‍ ബിബിസിയുടെ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. അധികാരികളുടെ വിലക്ക് അവഗണിച്ചാണ് പ്രദര്‍ശനം നടന്നത്. റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍സയന്‍സസിലാണ് പ്രദര്‍ശനം നടത്തിയത്. പ്രദര്‍ശനം കുട്ടികളില്‍ അക്രമവാസന വളര്‍ത്തുമെന്ന കാരണം പറഞ്ഞാണ് തടഞ്ഞത്. ടിസ്സിന്റെ എല്ലാ കാമ്പസുകളിലും പ്രദര്‍ശനം വിലക്കിയിട്ടുണ്ട്.