Culture

സ്വര്‍ണ്ണവില കൂടി

By chandrika

September 20, 2019

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. പവന് 80 രൂപ വര്‍ദ്ധിച്ച് 27,480 രൂപയായി. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ദ്ധനവുണ്ടായത്. രണ്ടു ദിവസത്തിനിടെ പവന് 320 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.