കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 31 വരെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെമു സര്‍വീസുകള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകള്‍

 

മെയ് 8 മുതല്‍

ചെന്നൈ തിരുവനന്തപുരം സൂപ്പര്‍

തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ്.

കൊച്ചുവേളി-ബംഗളൂരു അന്ത്യോദയ എക്‌സ്പ്രസ്

തിരുനെല്‍വേലി മംഗളൂരു എക്‌സ്പ്രസ്

എറണാകുളം ബെംഗളൂരു ഇന്റര്‍ സിറ്റി എക്‌സ്പ്രസ്

തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട്

മെയ് 9 മുതല്‍

എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്

നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ്

എറണാകുളം ബാനസവടി എക്‌സ്പ്രസ്

തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്

പാലക്കാട് തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്

മെയ് 14 മുതല്‍

തിരുവനന്തപുരം നിസാമുദ്ദീന്‍ സ്‌പെഷ്യല്‍