kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

By webdesk14

March 20, 2023

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍. ഷോളയൂര്‍ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്. വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവ സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി.