തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററില്‍ തീ പിടുത്തം. 150 ഓളം സീറ്റുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.