kerala

പട്ടാമ്പിയില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

By webdesk14

May 14, 2023

പാലക്കാട് പട്ടാമ്പിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മൂങ്ങിമരിച്ചു. പാലക്കാട് കൊടലൂര്‍ സ്വദേശി സുബീഷിന്റെ മകന്‍ അശ്വിന്‍ (12) മലപ്പുറം പേരശ്ശന്നൂര്‍ സ്വദേശി സുനിലിന്റെ മകന്‍ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. വള്ളൂര്‍ മേലെ കുളത്തിലാണ് അപകടം.