Culture

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

By ചന്ദ്രിക വെബ് ഡെസ്‌ക്‌

May 21, 2018

കോഴിക്കോട്: വടകര കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.