പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചുകൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. തങ്കച്ചന്‍, ഗോപി എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ജില്ലയിലെ പാലക്കയത്താണ് സംഭവം.