kerala

കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യുഡിഎഫ് വിജയം

By webdesk18

December 13, 2025

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ യൂഡിഎഫ് വിജയം

വാര്‍ഡ് 1 – ഗാന്ധിനഗര്‍ നോര്‍ത്ത് – അനു ലൂക്കോസ് (UDF)

വാര്‍ഡ് 2 – സംക്രാന്തി റൂബി ജോയ് കണ്ണച്ചേല്‍ (UDF)

വാര്‍ഡ് – 28 പന്നിമറ്റം- ധന്യമ്മ ഗിരീഷ് (UDF)