kerala

തിരുവല്ല നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചു.

By webdesk13

March 06, 2023

തിരുവല്ല നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അനു ജോർജ് 15നെതിരെ 17 വോട്ടുകൾക്ക് വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ലിന്‍റ ജേക്കബ് വഞ്ചിപ്പാലത്തെയാണ് പരാജയപ്പെടുത്തിയത് എൽ.ഡി.എഫിന്‍റെ പിന്തുണയോടെ വിജയിച്ച ശാന്തമ്മ വർഗീസ് രാജിവച്ച സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.