crime

ഡല്‍ഹിയില്‍ ജഡ്ജിയെ അപായപ്പെടുത്തി കൊള്ളയടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

By webdesk14

March 14, 2023

ജഡ്ജിയെ കൊലപ്പെടുത്തി കൊള്ളയടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നോര്‍ത്ത് ഡല്‍ഹി സ്വദേശിയായ രചന തിവാരിയാണ് കവര്‍ച്ചയ്ക്കിയായത്. മകനൊപ്പം നടക്കാനിറങ്ങിയ ബൈക്കിലെത്തിയ യുവാക്കള്‍ രചനയെ ആക്രമിക്കുകയായിരുന്നു.

രാഹുല്‍, ദില്‍ഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുലാബി ബാഗ് ഏരിയയില്‍ മാര്‍ച്ച് 7ന് നടന്ന സംഭവത്തിലാണ് അറസ്റ്റ്. രചനയുടെ ബാഗില്‍ 8000 രൂപയും എടിഎം കാര്‍ഡുമാണുണ്ടായിരുന്നതെന്നാണ് മകന്‍ പൊലീസില്‍ പറഞ്ഞിരിക്കുന്നത്.