ഏകദിന ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളുടെ ശോചനീയാവസ്ഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കാണികള്‍ക്ക് ഇരിക്കാനാവാത്ത രീതിയില്‍ വൃത്തിഹീനമായ കസേരകളുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വൈറലായിരിക്കുന്നത്.
ഇംഗ്ലണ്ട് -ന്യൂസിലാന്‍ഡ് ഉദ്ഘാടന മത്സരത്തിന് എത്തിയ ആളുകള്‍ തന്നെയാണ് ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
For those who are saying, bas ek seat kharab hai, you can judge yourself., iam here in the stadium and iknow the condition. #ENGvNZ #CricketWorldCup2023 pic.twitter.com/yZ1R5xo3ep
— Sourabh Pareek (@CricSourabh7) October 5, 2023
നേരത്തെ ഉദ്ഘാടന മത്സരത്തില്‍ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നത് വലിയ രീതിയില്‍ ചര്‍ച്ചക്ക് വഴി വച്ചിരുന്നു.