തിരുവനന്തപുരം: നാല് ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് സംസ്ഥാനത്തെത്തും. വാക്‌സില്‍ എത്തിയാല്‍ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ. കോവിഷീഡ് വാക്‌സിനാണ് എത്തിക്കുക. നാളെ മുതല്‍ വാക്‌സിന്‍ ജീല്ലകളിലേക്ക് വിതരണം ചെയ്യ്തു തുടങ്ങും. നിലവില്‍ ഒന്നര ലക്ഷം ഡോസ് വാക്‌സ്‌നാണ് സംസ്ഥാനത്ത് ആകെ സ്‌റ്റോക്ക് ഉള്ളത്.