kerala

വൈദേകം റിസോര്‍ട്ട്: നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ഏറ്റെടുത്തു

By webdesk11

April 18, 2023

വിവാദമായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമായ റീട്രീറ്റ് കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15നാണ് ഇരു കമ്പനികളും ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍ 16 മുതല്‍ പൂര്‍ണ്ണമായും കമ്പനിക്ക് നടത്തിപ്പ് അവകാശം കൈമാറി.