kerala

വെള്ളക്കരം വര്‍ധന പ്രാബല്യത്തില്‍, ലിറ്ററിന് ഒരു പൈസ കൂടി

By webdesk11

February 06, 2023

സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു. ലിറ്ററിന് ഒരു പൈസ കൂടിയാണ് ഉത്തരവ് ഇറങ്ങിയത്. ഇതോടെ ഇനി ഒരോ കുടംബവും 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്.