gulf

ഉപരാഷ്ട്രപതി അബുദാബിയില്‍

By Test User

May 15, 2022

ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു അബുദാബിയിലെത്തി.യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്റെവിയോഗത്തില്‍ ഇന്ത്യയുടെ അനുശോചനം അറിയിക്കുന്നതിനാണ് ഉപരാഷ്ട്രപതി അബുദാബിയിലെത്തിയത്.ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ ചെയര്‍മാന്‍ എംഎ യൂസുഫലി എന്നിവര്‍ സ്വീകരിച്ചു.  അതേസമയം യുഎഇ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനെ ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി അഭിനന്ദനമറിയിച്ചു.