വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന് ഉജ്വല വിജയം. കെ.എന്‍.എ ഖാദറിന് 23310 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. വോട്ടിംഗ് നില പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഊരകം: യു.ഡി.എഫ് 6928 , എല്‍.ഡി.എഫ്: 4155 ഒതുക്കുങ്ങല്‍: യു.ഡി.എഫ് 7300 ഉം എല്‍.ഡി.എഫ് 4100 എ.ആര്‍ നഗര്‍: യു.ഡി.എഫ് 9131 ഉം എല്‍.ഡി.എഫ് 6459 വേങ്ങര: യു.ഡി.എഫ് 11915 എല്‍.ഡി.എഫ് 7921 കണ്ണമംഗലം: 11055 6935 പറപ്പൂര്‍: 10244 69 23