kerala

ജലനിരപ്പുയരുന്നു;ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത

By Test User

November 12, 2021

ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാധ്യത.ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രാഖ്യാപിച്ചിരുന്നു.എന്നാല്‍ ഡാമിന്റെ വ്യഷടി പ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതും ഡാമില്‍ വെള്ളം പെട്ടന്ന് ഉയരാന്‍ ഇടയാക്കുന്നുണ്ട്.ഇത്തരത്തില്‍ തുടര്‍ന്നാല്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും.നാളെയോടെ തുറക്കാനാകും ധാരണ.എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ല.