india

മുല്ലപ്പെരിയാറില്‍നിന്നു വെള്ളം ഒഴുക്കി കളഞ്ഞു;തമിഴ്‌നാട്ടില്‍ സമരം

By Test User

November 02, 2021

മുല്ലപെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കി കളഞ്ഞെതിനെതിരെ തമിഴ്‌നാട്ടില്‍ സമര പ്രഖ്യപനനവുമായി അണ്ണഡിഎംകെ.തേനി,ശിവഗംഗ,മധുര,ദിഢിഗല്‍,രാമനാഥപുരം എന്നിവിങ്ങളിലാണ് പാര്‍ട്ടി ചൊവാഴച സമരം പ്രഖ്യാപിച്ചത്.മുല്ലപെരിയാര്‍ ഷട്ടര്‍ പൂര്‍ണ്ണമായി അടച്ച് വെള്ളം 142 അടിയായി നിലനിര്‍ത്തണെമന്നാണ് സമരക്കാരുടെ ആവശ്യം.