കോഴിക്കോട്:യൂത്ത്‌ലീഗിന്റെ കത്വ ഉന്നാവോ ഫണ്ടില്‍ നിന്ന് സഹായം നല്‍കിയ അസന്‍സോള്‍ ഇമാം ആരാണെന്ന് പരിഹാസത്തോടെ ചോദിച്ച മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുബൈര്‍ ജലീലിന് വിശദമായ മറുപടി നല്‍കിയിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: