Culture

ഭാര്യയെയും മകനെയും വെട്ടി യുവാവ് തൂങ്ങിമരിച്ചു

By chandrika

June 25, 2019

വയനാട്: ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ബത്തേരി മാതമംഗലം ഉളളിലം പണിയ കോളനിയിലെ മോഹനനെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശോഭയെയും മകന്‍ ആദിദേവിനെയും ഇന്ന് രാവിലെയാണ് മോഹനന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്നായിരുന്നു ആത്മഹത്യ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.