വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. മേപ്പാടി എളമ്പിലേരിയിലാണ് ആക്രമണമുണ്ടായത്. കുഞ്ഞവറാന്‍ എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. രാവിലെ ജോലിക്കു പോകുമ്പോഴാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണമുണ്ടായത്.