kerala

ഇടുക്കി ശാന്തന്‍പാറയിൽ വീണ്ടും കാട്ടാന ആക്രമണം.

By webdesk15

March 12, 2023

പന്നിയാർ എസ്റ്റേറ്റിലെ ലേബര്‍ കാന്റീനാണ് ഇന്നലെ രാത്രി പത്തുമണിയോടെയാണ് അരിക്കൊമ്പൻ എന്ന കാട്ടാന ആക്രമിച്ചത്. കാന്റീൻ നടത്തിപ്പുകാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാന്റീൻ ആക്രമിച്ച ആന നടത്തിപ്പുകാരനെ പിന്നാലെ ഏറെദൂരം ഓടി.നാട്ടുകാർ എത്തിയാണ് ആനയെ തുരത്തിയത്.