kerala

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

By webdesk14

March 11, 2023

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പാലക്കാട് ആനക്കര പുല്ലാനി ചോലയില്‍ തമ്പിയുടെ ഭാര്യ കീഴ്പാടത്ത് ജാനകി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസതടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.