kerala

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഇളവ് അവസാനിപ്പിച്ചു

By Test User

February 16, 2022

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോം ഇളവ് സര്‍ക്കാര്‍ അവസാനിപ്പിച്ചു.  കൊവിഡ് കേസുകളില്‍ കുറവ് വന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ സര്‍ക്കാര്‍/ സ്വകാര്യ മേഖലകളില്‍ ജീവനക്കാര്‍ക്ക് ഇത് ബാധകമാകും. സംഭവം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.