kerala

വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു

By Chandrika Web

May 03, 2023

വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു. കണ്ണൂരില്‍നിന്ന് കാസര്‍ക്കോട്ടേക്ക് യാത്ര ചെയ്ത യാള്‍ക്കാണ് പൊറോട്ടയില്‍ പുഴു കിട്ടിയത്. ഇയാള്‍ കാസര്‍കോട് സ്‌റ്റേഷന്‍ മാനേജര്‍ക്ക് പരാതി നല്‍കി.യാത്രാടിക്കറ്റിനൊപ്പം സൗജന്യമായാണ് ഭക്ഷണം വിളമ്പുന്നത്.