More

വിക്കറ്റിന് പിന്നില്‍ പറന്ന്; അത്യുജ്ജ്വല ക്യാച്ചില്‍ അമ്പരപ്പിച്ച് സാഹ

By chandrika

December 04, 2017

ഡല്‍ഹി: വിക്കറ്റിന് പിന്നില്‍ കഴിവ് തെളിയിച്ച് സൂപ്പര്‍മാനായി സാഹ. ഡല്‍ഹിയില്‍ ശ്രീലങ്കയ്ക്കെതിരായി നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കാണികളെ അമ്പരപ്പിച്ചത്.