india

സമരങ്ങള്‍ വിലക്കി യോഗി സര്‍ക്കാര്‍

By Test User

December 20, 2021

ആറുമാസത്തേക്ക് സംസ്ഥാനത്ത് സമരങ്ങള്‍ വിലക്കി യോഗി സര്‍ക്കാര്‍.വരുന്ന തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് കടുത്ത നിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിച്ചതായും അഡീഷണല്‍ ചീഫ് സെക്രട്ടറി ഇതു സംബഡിച്ചു ഉത്തരവിറക്കിയതായും വിവരമുണ്ട്.

അതെ സമയം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പണിമുടക്ക് ഈ കാലയളവില്‍ നിരോധിക്കുന്നതായും വിജ്ഞാപനത്തില്‍ പറയുന്നു.നിയമം തെറ്റിച്ചാല്‍ കര്‍ശന നടപടി എന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.